Thriputta Mahadeva Kshetram
(Under Malabar Devaswom)

ശ്രീ തൃപ്പുറ്റ ക്ഷേത്രം
(മലബാർ ദേവസ്വം ബോർഡിന് കിഴിൽ )

Thriputta Mahadeva Kshetram

(MALABAR DEVASWOM)

പാലക്കാട് ജില്ലയിൽ ഷൊർണൂർ, കുളപ്പുള്ളി ദേശത്ത് കണയം റോഡിലൂടെ 11/2 കി.മി സഞ്ചരിച്ചാൽ ഋതുഭേദങ്ങൾ നിറങ്ങൾ പകരുന്ന, നെൽപാടങ്ങൾ ചാരുതയേകുന്ന (പ്രകൃതി തന്നെ ശാന്തി പകരുന്നിടമായ) ശ്രീ തൃപ്പുറ്റക്ഷേത്രസന്നിധിയിലെത്താം.

പ്രധാന പ്രതിഷ്ഠകളായി മഹാദേവൻ, ദാരികനിഗ്രഹം കഴിഞ്ഞ് ശാന്തഭാവം കൈവരിച്ച് മേവുന്ന, ആരാധിക്കുന്നവർക്ക് ആഗ്രഹപൂർത്തി നൽകുന്ന ദേവി, ഗണപതി എന്നീ സങ്കൽപ്പങ്ങൾ ചുറ്റമ്പല ത്തി നു ളളിലും, നാഗ ങ്ങൾ, ദ്വിപത്നീസമേതനായ ശാസ്താവ്, കൂടാതെ യോഗസമാധിയായ യോഗീശ്വരൻ എന്നീ സങ്കൽപ്പങ്ങൾ ഉപദേവതകളായും ചേർന്നിരു ളുന്ന ക്ഷേത്രവിധം ആശ്രിതർക്ക് ജന്മാന്തര ദുരിതങ്ങളെ തരണം ചെയ്യാൻ ഊർജ്ജം പകരും എന്നത് അനുഭവിച്ചറിയേണ്ടത് തന്നെയാണ്.

– ശിവൻ, ദുർഗാ കാളി, ഗണപതി, നാഗങ്ങൾ, ശാസ്താവ് എന്നീ മൂർത്തികൾക്കുള്ള ഒട്ടു മിക്ക വഴിപാടുകളും പൂജകളും ഇവിടെ നടക്കുന്നു.

തിരുവാതിര നാളുകളിൽ ശിവ സഹസ നാമത്തോടേയും മലയാളമാസത്തിലെ മുപ്പട്ടു വെള്ളിയാഴ്ച്ചകളിൽ ലളിതാസ് ഹസനാമത്തോടേയും കൂടിയുള്ള പ്രത്യേക അർച്ചന, പ്രദോഷപൂജ, ദാരികവധം, ഗണ് പതിക്ക് അപ്പംമൂടൽ എന്നിവയും ഇവിടുത്തെ പ്രത്യേകതയാണ്.

കൂടാതെ ആനയൂട്ട്, നിറ പുത്തിരി, ദശമി പൂജ,

എഴുത്തിനിരുത്തൽ, വാഹനപൂജ, വിവാഹം, ചോറൂണ് എന്നീ ചടങ്ങുകളും നടത്തപ്പെടുന്നു.

മകരമാസത്തിലെ മകയിരം നാൾ പ്രതിഷ്ഠാദിനമായി ആച രിക്കുന്നു. കുംഭം ഒന്നിന് ആരംഭിച്ച് പോക്ക് ഞായറാഴ്ച്ച വരെ നീളുന്ന കളംപാട്ട് ഉത്സവം, തട്ടകത്തെ വിവിധ ഭാഗങ്ങളിൽ നിന്നു

ഗജവീരന്മാരോടും ഇണക്കാളകളോടും വാദ്യമേള ങ്ങളോടും കലാരൂപങ്ങളോടും കൂടി എത്തുന്ന ആറ് വേലകൾ അരകുളത്തിനോട് ചേർന്ന് മൂന്നായി പാട്ടുകണ്ടത്തിൽ ഒന്നായി നിരയാർന്ന് ഒത്തു ചേർന്ന് ക്ഷേത്രത്തിലേക്ക് നീങ്ങുന്ന കാഴ്ച നയനമനോഹരം തന്നെയാണ്.

വെളിച്ചപ്പാടരിയെറിഞ്ഞ് ആനയിച്ച് ക്ഷേത്രം വലംവെച്ച് ഇറങ്ങുന്ന മൂന്ന് ഭാഗങ്ങ ളിൽ നിന്നും ക്രമപ്രകാരം ഒരു വിഭാഗത്തിന്റെ ഗംഭീര കരിമരുന്ന് പ്രയോഗവും ഉണ്ടാകാറു ണ്ട്.

കൊടിക്കുന്ന് ക്ഷേത്രത്തിലെ പൂജാരിക്കൊപ്പം പോന്ന് അരകുളക്കരയിൽ ഉറച്ച് ദേവീ ചൈതന്യത്തെ സ്വച്ഛയാ ക്ഷേത്രത്തിൽ കുടിയിരുത്തിയതിന്റെ ഓർമ്മയായാണ് ഉത്സവ നാൾ രാത്രി പുലരുംകാലം അരകുളക്കരയിലെ ആലിൻചുവട്ടിൽ നിന്നും താലപ്പൊലി യോടെയുള്ള എഴുന്നെള്ളത്ത് ഇന്നും കൊണ്ടാടുന്നത്.

മന്ത്രസിദ്ധി സ്വായത്തമാക്കിയ കേരളത്തിലെ മൂന്നു പുരാതന താന്ത്രിക കുടുംബ ങ്ങളിലൊന്നായ കല്ലൂർമന താവഴിക്കാണ് ക്ഷേത്രം തന്ത്രം. മലബാർ ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രഭരണം മൂന്ന് ഊരാളകുടുംബങ്ങളായ

1. അരകുളങ്ങര,

2. കാഞ്ഞിങ്ങാ ട്ട്,

3. കാതുവീട്

എന്നിവരുടെ പ്രതിനിധികളും രണ്ട് ഗവ : നോമിനികളും ചേർന്ന് രൂപീക രിക്കുന്ന ട്രസ്റ്റീ ബോർഡിനാണ്.

പ്രദേശവാസികളിൽ നിന്നും ക്ഷേത്രവികസനകാര്യങ്ങ ളിൽ സഹായകമായി ഒരു സമിതിയും നിലവിലുണ്ട്.
ഏതൊരാളും ഒരിക്കലെങ്കിലും ഇവിടം സന്ദർശിക്കേണ്ടതാണ്.

The Location

In Palakkad district, on the way to Shornur and Kulappully for 11/2 km along Kanayam Road, you will come across Sri Thriputta Temple. It is located in a place where the seasons are colorful and the paddy fields are beautiful and nature itself brings peace.

The Main Deities

The main deities at Sri Thriputta Temple are Lord Mahadevan, who calms down after poverty alleviation and fulfills the desires of the worshipers. The other Upadavatas at Sri Thriputta Temple are the concept of Goddess and Ganapati inside the main temples as well as the Nagas, the Sastav with Dwipatnisa, and the Yoga Samadhi. Yogeshwaran is a temple in which the concept of Goddess is also associated with deities. It is an experience to pour yourself with energy.

Thirupetta Mahadeva

Most of the offerings and poojas to Lord Shiva, Goddess Durga, Goddess Kali, Lord Ganesha, Nagas and Sastav are performed here.

Shiva Sahasa on Thiruvathira and Lalithas Hasanama on the 30th Friday of the Malayalam month.

Special Archana, Pradosha Pooja, Darikavadham and Gunpatik Appammoodal are also held here. And elephant,

Nira Puthiri, Dashami Pooja, Writing, Vahana Pooja, Wedding and Choroon are also performed.

പ്രതിഷ്ഠ ദിനം – മിഥുനത്തിലെ ഉത്രാടം

Makayiram day in the month of Makara is celebrated as the day of dedication. Kalampattu festival, which starts on Aquarius 1 and lasts till Pok Sunday,

Six come from different parts of the plateau with Gajaveerans, oxen, orchestras and art forms.

View of the work moving towards the temple, lined up one by one in three songs near Arakulam.

It’s beautiful.

Morning: 5:00 AM to 9:30 AM

Evening: 5:00 PM to 7:30 PM

On Tuesdays, Fridays and Sundays:

Morning: 5:00 AM to 10:00 AM

Thirupetta Upa Devatas

Ganapathy

Remover of obstacles and Lord of Auspicious beginnings

Nagangal

Consecrated by Lord Parashurama hmself and all over Kerala

Devi

Devi Shakthi, primordial energy cosmos

Shasthavu

Sabarimala Sastha, protector in times of Kali Yuga - Kaliyuga varadahan

Vazhipadu Counter0
There are no Puja Sevas in the cart!
Book More Seva
0
X
Thripputta Kshethram