Thriputta Mahadeva Kshetram
(Under Malabar Devaswom)

ശ്രീ തൃപ്പുറ്റ ക്ഷേത്രം
(മലബാർ ദേവസ്വം ബോർഡിന് കിഴിൽ )

Thriputta Mahadeva

The main entrance to the Sanctum Sanctorum of the main deity that is Mahadeva. Nandi watches over the entrance

Thriputta Temple

The Thriputta Mahadeva Temple main structure in ancient Kerala architecture style. overlooking lush green paddy fields.and banyan tree.

Devi Bhagawati

The other main deity of Thriputta temple is the Shakthi concept in the form of Bhagavathy who is the local deity of Thriputta.

Temple Administration Panel

Chairman

Rajan Payyanezhi

Chairman, Govt Nominee

Govt Nominee Member

Satheeshan

Govt Nominee

Trustee Board Member

Executive Officer

Raghunath K K

Kshethram Executive Officer

Parambarya Trustee

Unnikrishnan

Parambarya Trustee Arakulangara

Parambarya Trustee

Sreenarayanan

Parambarya Trustee

Kanjankatt

Parambarya Trustee

Govindankutty Nair

Parambarya Trustee Kathuveedu

Kshethram Thanthri

Devadas Nanboothiripad,

Kalloor Mana,

Kshethram Thanthri

Kshethram Melsanthi

Vinayan Nanboothiripad

Kshethram Melsanthi

Thripputta Mahadeva

The Main Deity

Sanctum Sanctorum

Thriputta Upa Devatakkal

Devi

Devi

Bhagavathy

Ganapathy

Ganapathy

Lord Ganesha

Shasthavu

Shasthavu

Shasthavu

Nagangal

Nagangal

Sarpa Kavu

Naga Prathistha Dinam
നാഗ പ്രതിഷ്ഠാദിനം

കുളപ്പുള്ളി ശ്രീ തൃപ്പുറ്റ ക്ഷേത്രത്തിൽ ഞായറാഴ്ച നാഗ പ്രതിഷ്ഠാദിനം നടന്നു. പാതിരാകുന്നത്ത് ബ്രഹ്മശ്രീ കൃഷ്ണൻ നമ്പൂതിരിപ്പാടിന്റെ കാർമികത്വത്തിലാണ് പ്രതിഷ്ഠാദിനം നടന്നത്. അന്നേദിവസം രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 12 മണി വരെ നാഗരൂപം വരച്ച് നാഗസ്തുതി വിശേഷാൽ പുള്ളുവൻ പാട്ട് പുത്തൻപുരയ്‌ക്കൽ മനോജ്‌ അവതരിപ്പിച്ചു. തുടർന്ന് ക്ഷേത്ര മുറ്റത്ത് പൂജ പുഷ്പ ഉദ്യാനത്തിന്റെ രൂപീകരണവും ഉദ്ഘാടനവും മലബാർ ദേവസ്വം ബോർഡ് പ്രസിഡന്റ് എം.ആർ.മുരളി നിർവഹിച്ചു. വിവിധ പരിപാടികളിലായി നിരവധി വിശ്വാസികളാണ് പങ്കെടുത്തത്. ക്ഷേത്രം ദേവസ്വം ബോർഡ് ചെയർമാൻ പയ്യനഴി രാജൻ, മെമ്പർ സതീശൻ, എക്‌സിക്യൂട്ടീവ് ഓഫീസർ സജീവൻ, വികസന സമതി പ്രസിഡന്റ് ശിവശങ്കരൻ, സെക്രട്ടറി ഹരികൃഷ്ണൻ തുടങ്ങിയവർ നേതൃത്വതം നൽകി.

ശ്രീ തൃപ്പുറ്റ ക്ഷേത്രത്തിലെ ക്ഷേത്രം ജീവനക്കാർ ഗൗരി ലക്ഷ്മി സഹായ നിധിയിലേക്ക് സമാഹരിച്ച തുക ബഹു.മലബാർ ദേവസ്വം ബോർഡ് പ്രസിഡണ്ട് ശ്രീ.എം.ആർ. മുരളിക്ക് കൈമാറുന്നു

Sri Thripputta Kshethram Calendar 2023

ശ്രീ തൃപ്പുറ്റ ക്ഷേത്രം പ്രസിദ്ധീകരിച്ച 2023 വർഷത്തെ വാർഷിക കലണ്ടർ ക്ഷേത്രം ട്രസ്റ്റി ബോർഡ്‌ ചെയർമാൻ രാജൻ പയ്യനെഴി മേൽശാന്തി വിനയൻ നമ്പൂതിരിക്ക് നൽകി പ്രകാശനം ചെയ്തു ട്രസ്റ്റി ബോർഡ്‌ അംഗം സതീശൻ വികസന സമിതി സെക്രട്ടറി ഹരികൃഷ്ണൻ വികസന സമിതി പ്രസിഡന്റ്‌ ശിവശങ്കരൻ മാതൃസമിതി പ്രസിസിഡന്റ് രുഗ്മിണി ടീച്ചർ സെക്രട്ടറി നളിനി ജയപാൽ എന്നിവർ സന്നിഹിതരായി

Vazhipadu Counter0
There are no Puja Sevas in the cart!
Book More Seva
0
X
Thripputta Kshethram